KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (23-08-2023, ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവപൂജിതം ആഘോഷങ്ങളിൽ പങ്കെടുത്ത ഭക്തർ ഗുരു കാരുണ്യത്തിന്റെ സന്തോഷത്തിൽ മടങ്ങുന്നു.

ആഘോഷാനന്തര പ്രവർത്തനങ്ങൾ നടക്കുന്നു.

രാവിലെ 10 മുതൽ ആശ്രമത്തിന്റെ ഏരിയ ഓഫീസ് ചുമതലക്കാരുടെ മീറ്റിംഗ് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കും. ആശ്രമം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മറ്റ് ഡിപ്പാർട്ട്മെന്റ് ചുമതലക്കാരായ സന്ന്യാസി സന്ന്യാസിനിമാർ മറ്റ് ചുമതലക്കാർ എന്നിവർ പങ്കെടുക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കേന്ദ്ര ആശ്രമത്തിലെ യാമപ്രാർത്ഥനയിൽ ജ്യോതിപുരം, കാഞ്ഞാം പാറ യൂണിറ്റുകളിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ രാവിലെ മണിമുതൽ മണിവരെ ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button