KeralaKozhikodeLatest

വി.എസ്.എന്‍.കെ. കോഴിക്കോട്, കൊയിലാണ്ടി ഏരിയ മീറ്റിംഗ് നടന്നു

“Manju”
വി.എസ്.എന്‍.കെ. കോഴിക്കോട് കൊയിലാണ്ടി ഏരിയ മീറ്റിംഗില്‍ നിന്ന്

കോഴിക്കോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ കോഴിക്കോട്, കൊയിലാണ്ടി ഏരിയകളിലെ കമ്മിറ്റി ചുമതലക്കാരുടെയും കോർഡിനേറ്റർമാരുടെയും മീറ്റിംഗ് ഇന്ന് (03-09-2023 ഞായര്‍) രാവിലെ നടന്നു. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വി മീറ്റിംഗില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഏരിയ ഇന്‍ചാര്‍ജ് സ്വാമി സ്വാമി സത്യ ചിത്ത് ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു.

Related Articles

Back to top button