Latest

മഹാരാഷ്ട്രയില്‍ ഇന്ന് 67,468 പേര്‍ക്ക് കോവിഡ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ ശ്വാസം മുട്ടിച്ച്‌ കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം. കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്ക്. 568 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു.മുംബൈയില്‍ മാത്രം 7,684 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 54,985രോഗമുക്തരായി. 40,27,827പേരാണ് ആകെ രോഗബാധിതരായത്. 6,95,747പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

Related Articles

Back to top button