KeralaLatest

:: ശാന്തിഗിരി ടുഡെ ::

“Manju”

മീറ്റിംഗ് :
രാവിലെ 9.45 ന് റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആശ്രമം സീനിയര്‍ ഒഫീഷ്യല്‍സിനോട് സംസാരിക്കുന്നു.

ബോധവത്ക്കരണ ക്ലാസ് :
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 7 മണിക്ക് ZOOM ല്‍ മൊബൈല്‍ ഫോണും കുട്ടികളുടെ തലച്ചോറും എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് നടക്കുന്നു. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ.ജി.ശ്രീജ ജി.എസ്. സംസാരിക്കുന്നു.

യാമപ്രാര്‍ത്ഥന :
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് മധുരൈ, തൂക്കുപാലം, കുമളി, തിരുവനന്തപുരം റൂറല്‍ ഏരിയയിലെ സ്നേഹപുരം യൂണിറ്റുകളില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് :
രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.സ്. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: (ഫോൺ നം: 97447 20556)

Related Articles

Back to top button