KeralaLatest

ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സില്‍ പുതിയ ബാച്ച് ആരംഭിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസില്‍ പുതിയ ബാച്ചിന് ഇന്ന് തുടക്കം. രാവിലെ 10 മണിക്ക് പുതിയ ബാച്ചിന്റെ പ്രവേശനം ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ചീഫ് ഡോ.ജനനി നിശ്ചിത ജ്ഞാനതപസ്വിനി തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഡി.കെ.സൗന്ദരരാജന്‍, ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ബി.ഗീത, അധ്യാപകരായ ഡോ.എസ്.അമൃത, ഡോ.ബിന്ദിയ അശോകന്‍, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് കൺവീനർ (അഡ്മിനിസ്ട്രേഷന്‍) എം.മഹേഷ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button