KeralaLatest

:: ശാന്തിഗിരി ടുഡെ :

ശാന്തിഗിരി ടുഡെ (09-10-2023) തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ആര്‍ട്ട് ഗാലറി ഉദ്ഘാടനം : ശാന്തിഗിരി ആശ്രമം, തലശ്ശേരി ഏരിയ ഓഫീസ് പരിധിയിലെ മട്ടന്നൂര്‍, മാലൂരില്‍ മടന്തിയില്‍ വീട്ടില്‍ ഷൈജു കെ.മാലൂരിന്റെ ആര്‍ട്ട് ഗാലറി ഉദ്ഘാടനം രാവിലെ 11.30 ന് ശാന്തിഗിരി ആശ്രമം, തലശ്ശേരി ഏരിയ ഇന്‍ചാര്‍ജ് (അഡ്മിനിസ്ട്രേഷന്‍) സ്വാമി ആത്മബോധ ജ്ഞാന തപസ്വി നിര്‍വ്വഹിക്കുന്നു.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ഹരിപ്പാട് ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന്

രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.സ്. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: (ഫോൺ നം: 97447 20556)

Related Articles

Back to top button