സന്ന്യാസദീക്ഷ വാര്‍ഷികം ആദരവ് സമ്മേളനം ആരംഭിച്ചു.

പോത്തന്‍കോട് (തിരുവനന്തപുരം): സന്ന്യാസദീക്ഷ വാര്‍ഷികം ആദരവ് സമ്മേളനം ആരംഭിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചടങ്ങില്‍ സംസാരിച്ചു. പുതിയതായി സന്ന്യാസദീക്ഷ സ്വീകരിച്ച 22 സന്ന്യാസിനിമാരെയും ഗുരുധര്‍മ്മപ്രകാശസഭയിലേക്ക് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സ്വാഗതം ചെയ്തു. ചടങ്ങില്‍ ബഹുമാനപ്പെട്ട MLA കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് സമ്മേളത്തിന് സ്വാഗതം ആശംസിക്കുന്നതിനായി ഡോ. ജനനി രമ്യപ്രഭാജ്ഞാനതപസ്വി ക്ഷണിച്ചു. വേദിയില്‍ ഉപവിഷ്ടരായ എല്ലാ വിശിഷ്ടാതിഥികള്‍ക്കും മറ്റ് ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങളുടെയും ബ്രഹ്മചര്യസംഘം അംഗങ്ങളുടെയും രക്ഷകര്‍ത്താക്കള്‍ക്കും മറ്റ് എല്ലാ ഗുരുഭക്തര്‍ക്കും ചടങ്ങിലേക്ക് സ്വാഗതം ആശംസിച്ചു.
https://www.youtube.com/live/myQKdtoLa5U?t=5h35m00s


ചടങ്ങില്‍ ബഹുമാനപ്പെട്ട MLA കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷ പ്രസംഗം നിര്‍വ്വഹിച്ചു.