LatestThiruvananthapuram

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (15-11-2023) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (15-11-2023) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

ഇന്ന് ബുധന്‍

ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിൽ (ന്യൂഡല്‍ഹി) സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു.

വടകര വടക്കാണ്ടി താഴെയില്‍ മോഹനന്‍ കെ.കെ യുടെയും ശോഭനമോഹന്റെയും മകന്‍ സനല്‍ കെ.കെ യുടെയും വടകര കാനൂക്കര മാമ്പറം കുന്നില്‍ പവിത്രന്‍ എം.കെ യുടെയും സുനില പി.പി യുടെയും മകള്‍ അപിന എം. കെ യുടെയും വിവാഹം വധുഗൃഹത്തില്‍ വെച്ച് ശാന്തിഗിരി ആശ്രമം വടകര ഏരിയ ഹെഡ് സ്വാമി അര്‍ച്ചിത് ജഞാനതപസ്വിയുടെ നേതൃത്വത്തില്‍ നടക്കും.

യാമപ്രാര്‍ത്ഥന :

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം സിറ്റി ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5 മണിവരെ

ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധ)ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Back to top button