KeralaLatestThiruvananthapuram

ശിഷ്യപൂജിത ന്യൂഡൽഹിയ്ക്ക് തിരിച്ചു., 3 മണിക്ക് എത്തിച്ചേരും.

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത ന്യൂഡൽഹിയിലേക്ക് തിരിച്ചു.  9.30 ന് തിരുവനന്തപുരം ആശ്രമത്തിൽ നിന്നും എയർപോർട്ടിലേക്ക് തിരിച്ച ശിഷ്യപൂജിത രാവിലെ 11.55 മണിയുടെ വിസ്താര ഫ്ലൈറ്റിൽ 3.10 ന് ന്യൂഡൽഹിയിലെത്തും. ആശ്രമം ബ്രാഞ്ച് ചീഫ് ജനനി പൂജ ജ്ഞാനതപസ്വിനി, ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, ജനറൽ മാനേജർ ഡോ.കിരൺ ശ്രീധർ, ആശ്രമം ബ്രാഞ്ച് കോർഡിനേഷൻ പ്രവർത്തകർ എന്നിവർ ചേർന്ന് ശിഷ്യപൂജിതയെ സ്വീകരിക്കും.

Related Articles

Back to top button