Uncategorized
ദിവംഗതനായി

തിരുവനന്തപുരം; പേരൂര്‍ക്കട ശാന്തിവിലാസത്തില്‍ എസ്.ഗോപിനാഥന്‍ നായര്‍ (80) ദിവംഗതനായി. ഭാര്യ ദിവംഗതയായ കെ.മോഹനകുമാരി, മകള്‍ ;എം.മഞ്ജുഷ (വിമണ്‍സ് കോളേജ്, വഴുതക്കാട് ) മരുമകന്‍ : സുരേഷ്കുമാര്‍.ആര്‍ (സീനിയര്‍ വെഹിക്കിള്‍ അസോസിയേറ്റ്, വെഹിക്കിള്‍ ആന്റ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിവിഷന്‍, ശാന്തിഗിരി ആശ്രമം.)
ചെറുമക്കള്‍ ; എസ്.ഗുരുപ്രഭ , എസ്. ഗുരുപ്രിയന്‍
സംസ്കാരം നാളെ (നവംബർ 22 ബുധനാഴ്ച) രാവിലെ 8 മണിക്ക് നടക്കും.