പോത്തൻകോട് : കോട്ടയം ആർപ്പൂക്കര ഈസ്റ്റ് കണ്ണാലയത്തിൽ കെ.കുൻസ്രുവിന്റെയും പി.എൻ.ശോഭനകുമാരിയുടേയും മകൻ കെ.അരുണും ഇടുക്കി വാളറ 12-ാം മൈൽ ശാന്തിമന്ദിരത്തിൽ ആർ.ജയപ്രകാശന്റെയും എ.ചന്ദ്രികയുടേയും മകൾ ജെ.പി.ജിന്നു ജെസൂര്യയും തമ്മിലുള്ള വിവാഹം 2022 ആഗസ്റ്റ് 29ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.
Related Articles
Check Also
Close
-
സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണംDecember 14, 2022 2:43 PM