KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (29-11-2023) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

സന്ദര്‍ശനം :

ബഹു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ.ഭാരതി പവാര്‍ ഇന്ന് വൈകിട്ട് 4.00 മണിക്ക് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുന്നു.

ഗൃഹപ്രവേശം :

  • കോഴിക്കോട് കിഴക്കുമുറി കേനാത് മേതല്‍ ‍ സന്തോഷ് കുമാര്‍ എന്‍. പണികഴിപ്പിച്ച ഭവനം ‘സന്തോഷം’ ഗൃഹപ്രവേശം രാവിലെ 11 മണിക്ക് നടക്കുന്നു. ശാന്തിഗിരി ആശ്രമം, കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഫോണ്‍ : 9037824941
  • ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം റൂറല്‍ (ഏരിയ)യില്‍ കാഞ്ഞാംപാറയൂണിറ്റില്‍ വിപിൻ എസ്.എസിന്റെ ഭവനം ‘സന്തോഷം’‍ ഗൃഹപ്രവേശം രാവിലെ 11.30 ന് നടക്കുന്നു. ഓപ്പറേഷന്‍സ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഫോണ്‍ : 9495689718

ശിലാസ്ഥാപനം :

  • ഹരിപ്പാട് മുതുകുളം ശ്രീരാമ മംഗലത്ത് പി. സോമലത നിര്‍മ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം നടക്കുന്നു രാവിലെ 11.30 ന്. ഹരിപ്പാട് ഏരിയ ഹെഡ് സ്വാമി മധുരനാദൻ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഫോണ്‍ : 9495211095

ഷോപ്പ് ഉദ്ഘാടനം :

  • മാവേലിക്കര കോര്‍ട്ട് ജംഗ്ഷനില്‍ കുന്നേല്‍ സഗരികയില്‍ ആര്‍. കാര്‍ത്തികിന്റെ പുതിയ ഷോപ്പിന് രാവിലെ 11 മണിക്ക് തിരിതെളിയുന്നു. ഹരിപ്പാട് ഏരിയ ഹെഡ് സ്വാമി മധുരനാദൻ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഫോണ്‍ : 6238044120

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ഏരിയ (റൂറല്‍)യിലെ ശാന്തിഗിരി ജംഗ്ഷൻ, രത്നഗിരി എന്നീ യൂണിറ്റുകളിലെ ഭക്തരായിരിക്കും പങ്കെടുക്ക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 97447 20556)

Related Articles

Back to top button