തിരുവനന്തപുരം : ജില്ലാ സാമൂഹ്യനീതി ഓഫീസും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ഭിന്നശേഷി ദിനാഘോഷം ഡിസംബർ മൂന്നിന്. വഴുതക്കാട് ഗവൺമെന്റ് വിമെൻസ് കോളേജിൽ എല്ലാ വിഭാഗത്തിലുമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെയും മുതിർന്നവരുടെയും കലാ-കായിക മത്സരങ്ങളാണ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471 2343241
Related Articles
10
May 16, 2020 8:32 PM
ഡ്രൈവിംഗ് ലൈന്‍സന്‍സ് പുതുക്കാന്‍ പുതിയ മാനദണ്ഡവുമായി മോട്ടോര്‍ വാഹന വകുപ്പ്
September 6, 2021 11:40 AM
Check Also
Close
-
പ്രധാനമന്ത്രിയുടെ സ്വര്‍ണ്ണപ്രതിമMarch 21, 2023 5:01 PM