IndiaKeralaLatest

ഡോ. അംബേദ്കര്‍ ജയന്തി; ഏപ്രില്‍ 14ന് കേന്ദ്രഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് പൊതു അവധി

“Manju”

ന്യുഡല്‍ഹി: ഭരണഘടനാ ശില്പി ഡോ. അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച്‌ 2021 ഏപ്രില്‍ 14 ന് കേന്ദ്രഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള എല്ലാ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അന്ന് അവധി ആയിരിക്കുമെന്ന് കേന്ദ്ര പഴ്‌സണല്‍ പൊതുപരാതി പരിഹാരങ്ങളും, പെന്‍ഷനുകളും മന്ത്രാലയം അറിയിച്ചു. എന്നാല്‍, വിഷുവിനോട് അനുബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിനു കീഴിലെ സ്ഥാപനങ്ങളും അവധിയാണ്.

Related Articles

Back to top button