ഹരിപ്പാട് :ശാന്തിഗിരി ആശ്രമം, ഹരിപ്പാട് ബ്രാഞ്ചില്‍ ഞായറാഴ്ച (25.06.2023) രാവിലെ 10.00 മണിയ്ക്ക് ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ഏരിയ കമ്മറ്റി മീറ്റിഗ് നടന്നു. ഏരിയ ഹെഡ് സ്വാമി മധുരനാദൻ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഏരിയ കമ്മറ്റിയില്‍ വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി മീറ്റിംഗില്‍ മുഖ്യപ്രഭാക്ഷണം നടത്തി. ബ്രഹ്മചാരി എസ്. വിവേക് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.
Related Articles
ആരാധകര്‍ക്കായി മകളുടെ പേരും ചിത്രവും പങ്കുവെച്ച് പേളിയും ശ്രീനീഷും ഇക്കഴിഞ്ഞ മാര്‍ച്ച് 20 നാണ് പേളി മാണിക്കും ശ്രിനീഷ് അരവിന്ദിനും പെണ്‍കുഞ്ഞ് ജനിച്ചത്. ജിവിതത്തിലെ ഓരോ ചെറിയ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് പേളി മാണി. കുഞ്ഞ് ജനിച്ചപ്പോഴുള്ള ചിത്രവും പേളി ആരാധകര്‍ക്കായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ ഏറ്റവും പുതിയ ചിത്രവും ഒപ്പം പേരും പുറത്തുവിട്ടിരിക്കുകയാണ് താരദമ്പതികള്‍. നില ശ്രീനീഷ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മകള്‍ക്കൊപ്പമുള്ള കുടുംബ ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പും പേളി പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ ജീവിതം സന്തോഷകരവും കൂടുതല്‍ മനോഹരവുമാക്കിയത് മകളാണെന്ന് പേളി പറയുന്നു. മകള്‍ക്കൊപ്പം ജീവിതത്തില്‍ കൂടുതല്‍ സാഹസികതകള്‍ ചെയ്യാനാവട്ടെയെന്നും പേളി പറയുന്നു. ശ്രീനീഷിനോടായി നിലാ എന്ന പേരുള്ള ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഏതാണെന്ന് പറയാനും പേളി ആവശ്യപ്പെടുന്നു. മകളുടെ പേരുള്ള തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും പേളി പങ്കുവെച്ചു
April 17, 2021 4:35 PM
ആശങ്കകൾ അവസാനിക്കാതെ കല്ലുവാതുക്കൽ- കൊല്ലം ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കോവിഡ്
May 31, 2020 9:38 PM
Check Also
Close
-
മോഷ്ടിച്ച പണം കണ്ട് കണ്ണ് തള്ളിയ കള്ളന് ഹൃദയാഘാതംApril 2, 2021 6:43 PM