KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (24-12-2023, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമം, ചെന്നൈ റീജ്യൺ സിൽവർ ജൂബിലി ആഘോഷം :

  • ചെയ്യുർ ബ്രാഞ്ചിൽ ഇന്നുച്ചയ്ക്ക് 12 മണിക്ക് സ്വാഗതസംഘം മീറ്റിംഗ് നടക്കുന്നു.
  • പൊതു പരിപാടികളിലേക്കുള്ള ക്ഷണം, ദർശന മന്ദിരം ഫൈനൽ വർക്കുകൾ എന്നിവ നടക്കുന്നു, സിദ്ധമെഡിക്കൽ ക്യാമ്പിനുള്ള പ്രവർത്തനങ്ങൾ, ഫ്ലക്സ് ബാനർ ഡിസൈൻ വർക്കുകൾ എന്നിവ പുരോഗമിക്കുന്നു.

ശാന്തിഗിരി മാതൃമണ്ഡലം

  • ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഏരിയ കമ്മിറ്റി ചുമതലക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് രാവിലെ 9 മണിമുതൽ വൈകിട്ട് 4 മണിവരെ പ്രചോദനം ഏകദിന ക്യാമ്പ് നടക്കുന്നു. മാതൃമണ്ഡലം ഹെഡ് ജനനി പ്രമീള ജ്ഞാനതപസ്വിനി, ജനനി ഗൗതമി ജ്ഞാനതപസ്വിനി എന്നിവർ പങ്കെടുക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, കന്ന്യാകുമാരി ഏരിയ, തിരുവനന്തപുരം റൂറൽ ഏരിയയിലെ പോത്തൻകോട് യൂണിറ്റ് എന്നിവിടങ്ങളിലെ ഭക്തർ പങ്കെടുക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ വന്ദന എസ്. മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ( Phone:97447 20556)

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button