LatestThiruvananthapuram

പൊലീസും സൈബർ തട്ടിപ്പിനിരയായി 

“Manju”

 

തിരുവനന്തപുരം : സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബോധവൽക്കരണം നടത്തിയ പോലീസിന്റെ  തന്നെ പണം തട്ടി  ഓൺലൈൻ തട്ടിപ്പ് സംഘം. തിരുവനന്തപുരം കമ്മീഷണറുടെ ഓഫീസ് അക്കൗണ്ടിൽ നിന്ന് 25,000 രൂപ പോയി.

അക്കൗണ്ടിന്റെ ഔദ്യോഗിക നമ്പറിലേക്ക് വ്യാജ സന്ദേശം അയച്ചാണ് പണം തട്ടിയെടുത്തത്. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിൽ നിന്നെന്ന് വിശ്വസിപ്പിച്ച് ഒരു സന്ദേശമെത്തി. കെവൈഎസി ഉടൻ പുതുക്കിയില്ല എന്നും പറഞ്ഞ് കൊണ്ടായിരുന്നു സന്ദേശം

Related Articles

Back to top button