InternationalLatest

അഫ്ഗാന്‍ ക്രിക്കറ്റ് താരം നജീബ് താരകായ് അന്തരിച്ചു

“Manju”

ശ്രീജ.എസ്

കാബൂള്‍: അഫ്ഗാന്‍ ക്രിക്കറ്റ് താരം നജീബ് താരകായ് (29) അന്തരിച്ചു. അഫ്ഗാനിസ്ഥാന്റെ മധ്യനിര ബാറ്റ്സ്മാനായിരുന്നു. കഴിഞ്ഞ രണ്ടിനുണ്ടായ വാഹനാപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ് കോമയിലായിരുന്നു താരം. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കോമയില്‍ തുടരുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.

Related Articles

Back to top button