KeralaLatestPathanamthitta

പത്തനംതിട്ട ജില്ലാ കളക്ടറുടെ അറിയിപ്പ്

“Manju”

കോവിഡ് 19 ലോക്ക്ഡൗൺ മൂലം നിലവിൽ പത്തനംതിട്ട ജില്ലയിലുള്ള അതിഥി തൊഴിലാളികളും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിരം താമസക്കാരും സ്വദേശത്തേക്ക് മടങ്ങിപ്പോകുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ പേര്, വിലാസം, വയസ്സ്, ലിംഗം, മൊബൈൽ നമ്പർ, സ്വന്തം ജില്ല, സംസ്ഥാനം, നിലവിൽ ആയിരിക്കുന്ന സ്ഥലം എന്നീ വിവരങ്ങൾ എത്രയും വേഗം 04682222234, 9015978979എന്ന ഫോൺ നമ്പറിൽ അറിയിക്കേണ്ടതാണ്.

വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന എല്ലാ അതിഥി തൊഴിലാളികളേയും അവരുടെ നാട്ടിലെത്തിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചു പോകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് പോകുന്നതിനുള്ള സർക്കാർ സംവിധാനങ്ങൾ ഒരുക്കാനുള്ള സാധ്യത കുറവാണ്. അടിയന്തരമായി പോകുവാൻ ആഗ്രഹിക്കുന്ന എല്ലാ ആളുകളും അവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മലയാളികൾ, കരാറുകാർ, മറ്റ് തൊഴിൽ ദാതാക്കൾ എല്ലാവരും ഈ നമ്പരുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. താമസിക്കുന്ന വില്ലേജ് ഓഫീസുകളിലും പേര് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമുണ്ട്.

ജനങ്ങൾ ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് അതിഥിതൊഴിലാളികളെ വിവരം അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു.

यदि अतिथि कार्यकर्ता और अन्य राज्यों के नियमित निवासी कोविद 19 लॉकडाउन के कारण घर लौटना चाहते हैं, तो उन्हें अपना नाम, पता, उम्र, लिंग, मोबाइल नंबर, गृह जिला, राज्य और वर्तमान स्थान 04682222234, 946978979 पर सूचित करना चाहिए।

जो अगले सप्ताह के भीतर अन्य राज्यों में वापस जाना चाहते हैं,
राज्य सरकार ने उन सभी अतिथि कर्मचारियों को गृह राज्य भेजने का फैसला किया है।

आनेवाले एक हफ्ते के अंदर अगर आप नही जा पाया तो सरकारी माध्य्म के दवारा वापस जाने की संभावना कम है। जो लोग आपातकाल में जाने की इच्छा रखता है, वो लोग उनसे सम्बंदित मलयाली कर्मचारी, ठेकेदारों और उनके साथ काम करने वाले लोग, अन्य नियोक्ताओं,सभी जल्द से जल्द इन नंबरों पर कॉल करके उनके नाम दर्ज करना चाहिए, । गाँव का कार्यालय पर भी अपना नाम पंजीकरण कर सकते हो।
लोग इसे एक अधिसूचना के रूप में लेकर अतिथि श्रमिकों को सूचित करना अनिवार्य है।

The guest labourers and permanent residents of other states got stuck in Pathanamthitta District due to Covid 19 Lockdown who wish to return home are required to inform their name, address, age, gender, mobile number, , home state, home district, and the exact place they are stranded to( 9015978979, 0468 222223 )these numbers as soon as possible. Respected Kerala government have decided to help the migrants who are stranded to reach their hometown within the one week. Kindly note that if any person is not able to contact us within one week for this matter, the govt may not be able to help to do the same. Those who want to travel to their hometown as emergency should contact this number and register their names. The respected village offices in which you are stranded also has the facility to register the names. Kindly take this notice into concern and do let any migrant workers or any person you might be able to help to get back home by letting them know this information.

Related Articles

Back to top button