IndiaLatest

കേരളത്തിലേക്കുള്ള ദീര്‍ഘ ദൂര ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി

“Manju”

ഹൈദരാബാദ്: തെലങ്കാനയില്‍ പാളങ്ങളില്‍ അറ്റകുറ്റപ്പണി കാരണം കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി. ജനുവരി 10 വരെയുള്ള ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  • ഡിസംബര്‍ 30 നും ജനുവരി 6 നുമുള്ള എറണാകുളംഹസ്റത്ത് നിയാമുദ്ദീൻ എക്സ്പ്രസ്
  • ജനുവരി 2-നും 9-നുമുള്ള നിസാമുദ്ദീൻഎറണാകുളം എക്സ്പ്രസ്
  • ജനുവരി 1-നും 8-നും സര്‍വീസ് നടത്തുന്ന ബൗറൗനിഎറണാകുളം എക്സ്പ്രസ്
  • ജനുവരി അഞ്ച്, 12 തീയതികളിലെ എറണാകുളംബൗറൗനി എക്സ്പ്രസ്
  • ജനുവരി 4,5,7,11,12 തീയതികളിലെ ഗൊരഖ്പൂര്‍കൊച്ചുവേളി എക്സ്പ്രസ്
  • ജനുവരി 2,3,7,9,10 തീയതികളിലെ കൊച്ചുവേളി ഗൊരഖ്പൂര്‍ എക്സ്പ്രസ്
  • ജനുവരി 1-ലെ കൊച്ചുവേളികോബ്ര എക്സ്പ്രസ്
  • ജനുവരി 3-ലെ കോബ്രകൊച്ചുവേളി എക്സ്പ്രസ്
  • ജനുവരി 2,9 തീയതികളിലെ ബിലാസ്പൂര്‍തിരുനെല്‍വേലി എക്സ്പ്രസ്
  • ഡിസംബര്‍ 31 ജനുവരി 7 തീയതികളിലെ തിരുനെല്‍വേലിബിലാസ്പൂര്‍ എന്നീ ട്രെയിനുകളാണ് പൂര്‍ണ്ണമായും സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്.

Related Articles

Back to top button