KeralaLatest

മുഖ്യമന്ത്രിക്ക് നേരെ ബോംബ് ഭീഷണി

“Manju”

മുഖ്യമന്ത്രിക്ക് നേരെ ബോംബ് ഭീഷണി. കേസെടുത്ത് തൃക്കാക്കര പൊലീസ്. എഡിഎമ്മിന്റെ ഓഫീസിലേക്കെത്തിയ കത്തിലൂടെയാണ് ഭീഷണി. ജനുവരി ഒന്നിന് നവകേരള സദസ് നടക്കാനിരിക്കെയാണ്‌ കത്ത് വന്നിരിക്കുന്നത്. പഴയ കമ്മ്യൂണിസ്റ്റുകളെന്ന പരാമര്‍ശത്തോടെയാണ് ഭീഷണിക്കത്തയച്ചിരിക്കുന്നത്. കുഴി ബോംബ് അടക്കം വച്ച് വേദി തകർക്കുമെന്ന ഭീഷണി കത്ത് ഇന്നലെയാണ് എറണാകുളം എ ഡി എം ഓഫീസിൽ ലഭിച്ചത്.

Related Articles

Back to top button