KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (31-12-2023, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് 2023 ഡിസംബർ 31 : സമാഗതമാകുന്ന പുതുവർഷം 2024 ന്
എല്ലാ മാന്യവായനക്കാർക്കും
ആശംസകളും ഭാവുകങ്ങളും നേരുന്നു
.

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (31-12-2023, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യൺ സിൽവർ ജൂബിലി ആഘോഷം :

  • പൊതു പരിപാടികളിലേക്കുള്ള ക്ഷണം തുടരുന്നു., ദർശന മന്ദിരം ഫൈനൽ വർക്കുകൾ എന്നിവ നടക്കുന്നു, സിദ്ധമെഡിക്കൽ ക്യാമ്പിനുള്ള പ്രവർത്തനങ്ങൾ, ഫ്ലക്സ് ബാനർ ഡിസൈൻ വർക്കുകൾ എന്നിവ പുരോഗമിക്കുന്നു.

ആശ്രമം ജനറൽ സെക്രട്ടറിയുടെ പൊതുപരിപാടി : വൈകിട്ട് 5 മണിക്ക് ചിറ്റാറിൽ ട്വന്റി-20 സാംസ്കാരിക സംഘടന സംഘടിപ്പിക്കുന്ന പുതുവത്സര പരിപാടിയിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പങ്കെടുക്കുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയയിലെ പാലോട്ടുകോണം യൂണിറ്റിലെ ഭക്തർ എത്തിച്ചേരുന്നു.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button