IndiaKeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (09-1-2024, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

സിൽവർ ജൂബിലി ആഘോഷങ്ങൾ :

ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സിൽവർ ജൂബിലി സമാപനത്തിൽ പോലീസ് സുരക്ഷയൊരുക്കിയതിന് നന്ദി പ്രകാശിപ്പിക്കുന്നതിന് അസിസ്റ്റന്റ് ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് 3.45 ന് തമിഴ്നാട് ഡി.ജി.പി.യുമായി കൂടിക്കാഴ്ച നടത്തുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, ഹരിപ്പാട് ഏരിയയിലെ ഭക്തർ പങ്കെടുക്കുന്നു.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button