KannurKeralaLatest

ദിവംഗതയായി

“Manju”
ദിവംഗതയായി – കവിത കെ (36 വയസ്സ്)

കണ്ണൂർ : ചാലയിൽ കക്കോത്ത് ഹൗസിൽ കവിത കെ (36 വയസ്) ദിവംഗതയായി. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളാൽ 2024 തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകളും പ്രാർത്ഥനയും വൈകിട്ട് 6 മണിക്ക് നടന്നു. സംസ്കാരംകണ്ണൂർ കണ്ണോത്തുഞ്ചാൽ പൊതു ശ്മശാനത്തിൽ നടന്നു.

അച്ഛൻ കെ.വിശ്വനാഥൻ. (2010-19 കാലയളവിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ സേവനം ചെയ്തിരുന്നു) അമ്മ : ചന്ദ്രമതി. സഹോദരങ്ങൾ കാവ്യ കെ. (സ്റ്റാഫ് നഴ്സ്, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ), വിശാഖ് കെ. (അക്കൗണ്ടന്റ്, ഫിനാൻസ്, ശാന്തിഗിരി ആശ്രമം ), സഹോദരി ഭർത്താവ് : സശീന്ദ്രൻ എസ്., ഫോർമാൻ (ഇലക്ട്രിക്കൽസ് &യൂട്ടിലിറ്റീസ്) ഓപ്പറേഷൻസ്. സഹോദരി മക്കൾ : ഗുരുദത്ത് എസ്., സത്പ്രിയൻ എസ്.

Related Articles

Back to top button