KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (18-1-2024, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം വ്രതാരംഭം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം ആറാം ദിവസം

ഇന്ന് വ്യാഴം :

  • രാവിലെ 10 മണിക്ക് ഗുരുവിന്റെ വാഹനം യൂണിറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നു.
  • ശാന്തിഗിരി ആശ്രമത്തിന്റെ കേരളത്തിനകത്തും പുറത്തുമുള്ള ഏരിയ, റീജ്യൺ, സോണൽ ഓഫീസുകളിൽ യൂണിറ്റ് തലത്തിൽ വ്യാഴാഴ്ച പ്രാർത്ഥന വൈകിട്ട് 6.25 ന്

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, പത്തനംതിട്ട ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുന്നത്.

ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം2024 ജനുവരി 12 ആകാശവാണിയിൽ വച്ച് കലാരംഗം ഗായകസംഘത്തിന്റെ ഗുരു ഭക്തിഗാനങ്ങൾ റെക്കോർഡ് ചെയ്തത് ഇന്ന് വൈകിട്ട് 5.45ന് ഭക്തിഗാനം പരിപാടിയിൽ സംപ്രേഷണം ചെയ്യുന്നു

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

Related Articles

Back to top button