KeralaLatest

സംസ്ഥാനവും കൊവിഡ് വാക്സിന്‍ ക്ഷാമത്തിലേക്ക്

“Manju”

കേരളവും കൊവിഡ് വാക്സിന്‍ ക്ഷാമത്തിലെക്ക് നീങ്ങുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇന്ന് മുതല്‍ മാസ് വാക്സിനെഷന്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ രണ്ടു ദിവസത്തെക്കുള്ള വാക്സിന്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. മാര്‍ച്ച്‌ 25ന് ശേഷം കേന്ദ്രം സംസ്ഥാനത്തിന് വാക്സിന്‍ നല്‍കിയിട്ടില്ല. കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ ക്ഷാമം സംസ്ഥാനത്തിന് തിരിച്ചടിയാകും. നാലുദിവസത്തേക്കുള്ള വാക്സിന്‍ സ്റ്റോക്കുകള്‍ മാത്രമാണ് ഇപ്പോല്‍ സ്റ്റോക്കുള്ളത്. മാര്‍ച്ച്‌ 25 നാണ് അവസാനഘട്ട വാക്സിന്‍ ഡോസ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത്.

Related Articles

Back to top button