LatestThiruvananthapuram

ബയോമെട്രിക് പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ഉത്തരവ്

“Manju”

തിരുവനന്തപുരം ; ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം നിലവില്‍ സ്ഥാപിച്ചിട്ടുള്ളതും സ്പാര്‍ക്ക് മുഖേന ശമ്പളം ലഭിക്കുന്നതുമായ എല്ലാ ഓഫിസുകളിലും അടിയന്തരമായി ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കാന്‍ എല്ലാ വകുപ്പു മേധാവികള്‍ക്കും നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.

ബയോമെട്രിക് സമ്പ്രദായം സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ എല്ലാ വകുപ്പു മേധാവികളും അടിയന്തിര നടപടി സ്വീകരിക്കണം. പുരോഗതി എല്ലാ മാസവും സര്‍ക്കാരിനെ അറിയിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button