KeralaLatest

സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

“Manju”

എന്റെ മെഴുതിരി അത്താഴങ്ങൾ', 'കൃഷ്ണൻകുട്ടി പണിതുടങ്ങി' സിനിമകളുടെ നിർമാതാവ്  നോബിൾ ജോസ് അന്തരിച്ചു| malayalam film producer noble jose passes away –  News18 മലയാളം

കൊച്ചി : ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ.

അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മെഴുതിരി അത്താഴങ്ങൾ, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ കൃഷ്ണൻകുട്ടി പണിതുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച ‘ശലമോൻ’ എന്ന ചിത്രവും നിർമിച്ചിട്ടുണ്ട്.

Related Articles

Back to top button