KeralaLatest

ഡോ. എപിജെ അബ്ദുൾ കലാം ജനമിത്രാ പുരസ്കാരം പിവി അൻവർ എംഎൽഎയ്ക്ക്

“Manju”

മികച്ച നിയമസഭാ സാമാജികനുള്ള ഡോ. എപിജെ അബ്ദുൽകലാം ജനമിത്രാ പുരസ്കാരം പിവി അൻവർ എംഎൽഎയ്ക്ക്. നവാഗതനിയമസഭാ സാമാജികനുള്ള പുരസ്‌കാരത്തിന് പ്രമോദ് നാരായൺ എംഎൽഎ അർഹനായി. മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പിപി ദിവ്യ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അർഹയായി.

Related Articles

Back to top button