KeralaLatestSanthigiri NewsWayanad

ശാന്തിഗിരി ആശ്രമം,  സുൽത്താൻ ബത്തേരി പ്രതിഷ്ഠ പൂർത്തീകരണ വാർഷികാഘോഷം

“Manju”

സുൽത്താൻ ബത്തേരി : ശാന്തിഗിരി ആശ്രമം,  സുൽത്താൻ ബത്തേരി ബ്രാഞ്ചില്‍ പ്രതിഷ്ഠ പൂർത്തീകരണത്തിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു. സർവ്വാദരണീയ ജനനി അഭേദ ജ്‌ഞാന തപസ്വിനി ( ചീഫ് , ശാന്തിഗിരി ആശ്രമം , സുൽത്താൻ ബത്തേരി )അധ്യക്ഷത വഹിച്ചു. സമാദരണീയ സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി ( ഹെഡ് – അഡ്മിനിസ്ട്രേഷൻ ,SHRO , ശാന്തിഗിരി ആശ്രമം )മുഖ്യപ്രഭാഷണം നടത്തി. സമാദരണീയ ജനനി രേണുരൂപ ജ്ഞാനതപസ്വിനി, ആദരണീയ സ്വാമി ചിത്ത പ്രകാശജ്ഞാനതപസ്വി ,  പി.കെ. ജയരാജൻ, പി.ടി. രാധാകൃഷ്ണൻ , പി.കെ. ശശി, എം.സുരേന്ദ്രൻ , പി.കെ. സില, വന്ദന എസ്, കെ.കെ. സനൽകുമാർ , എന്നിവരും വയനാട് ഏരിയയിലെ ആത്മ ബന്ധുക്കളും പങ്കെടുത്തു.

വയനാട് പാർലമെൻ്റ് മണ്ഡലം NDA സ്ഥാനാർത്ഥിയും BJP സംസ്ഥാന പ്രസിഡന്റും ആയ ശ്രീ കെ സുരേന്ദ്രൻ സുൽത്താൻ ബത്തേരി ശാന്തിഗിരി ആശ്രമം സന്ദർശിച്ച് വിശ്വാസികളോട് സംസാരിച്ചു.

Related Articles

Back to top button