LatestThiruvananthapuram

ശാന്തിഗിരി ദന്തസുഖം ദന്തല്‍ ക്ലിനിക്ക് നാളെ ബുധനാഴ്ച കൂടി അവധി

“Manju”

പോത്തന്‍കോട് : മെയിന്റനന്‍സ് വര്‍ക്കുകള്‍ തുടരുന്നതിനാല്‍ ശാന്തിഗിരി ദന്തസുഖം ദന്തല്‍ ക്ലിനിക്കിന് ബുധനാഴ്ച അവധി. ദന്തസുഖം നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലിനിക്കിനകത്ത് മരാമത്ത് പണികള്‍ നടക്കുന്നതിനാലാണ് അവധി. രണ്ടുദിവസമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ദന്തസുഖം ഒരു ദിവസം കൂടി അടച്ചിടുന്നതെന്ന് അഡ്മിനിസ്ട്രേഷന്‍ ചുമതലയുള്ള ഡോക്ടര്‍ ലെനിന്‍ എന്‍. അറിയിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച മുതല്‍ ക്ലിനിക്ക് തുറന്ന് പ്രവര്‍ത്തിക്കും.

Related Articles

Back to top button