IndiaLatest

രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്ക​രു​ത്

“Manju”

 

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ രാ​ഷ്‌​ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ​ത്തോ​ട് അ​ഭ്യ​ര്‍​ഥി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ത​യാ​റാ​ണെ​ന്നും പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യാ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം), ​എ​ന്‍​സി​പി, ജെ​കെ​എ​ന്‍​സി, ഡി​എം​കെ, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, ശി​വ​സേ​ന, സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി, ആ​ര്‍​ജെ​ഡി, സി​പി​എം, സി​പി​ഐ, മു​സ്‌​ലിം ലീ​ഗ്, ആ​ര്‍​എ​സ്പി, പി​ഡി​പി, എം​ഡി​എം​കെ, എ​ഐ​യു​ഡി​എ​ഫ് എ​ന്നീ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​ണ് സം​യു​ക്ത​മാ​യി രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗം ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സം​യു​ക്ത പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഒ​പ്പം അ​ല്ലെ​ങ്കി​ലും രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ശി​രോ​മ​ണി അ​കാ​ലി​ദ​ളും പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കും.

Related Articles

Back to top button