KeralaLatest

സപ്ലിമെന്ററി പരീക്ഷ: തീയതി മാറ്റി

“Manju”

 

ഫെബ്രുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി 28 മുതൽ ആരംഭിക്കുന്നാണ്. തിയറി പരീക്ഷ ഫെബ്രുവരി 28ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ഉണ്ടാകും.

Related Articles

Back to top button