InternationalLatest

അഗ്വേറ വീണ്ടും പഴയ തട്ടകത്തിലേക്ക്

“Manju”

ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസ താരമായ സെര്‍ജിയോ അഗ്വേറ വീണ്ടും പഴയ തട്ടകത്തിലേക്ക് വരുന്നു.ഫുട്‌ബോളില്‍ നിന്നും പൂര്‍ണ്ണമായും വിരമിച്ച അര്‍ജന്റീനന്‍ തരാം ഇക്കുറി പുതിയ തസ്തികയിലേക്കാണ് വരുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അംബാസഡര്‍ പദവിയാണ് 32 കാരനായ അഗ്വേറയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. താരം ഇതിന് സമ്മതം മൂളുമെന്നാണ് റിപ്പോര്‍ട്ട്. ഹൃദ്രോഗത്തെ തുടര്‍ന്ന് അടുത്തിടെയാണ് ബാഴ്‌സ താരം കരിയറിന് വിരാമമിട്ടത്.

Related Articles

Back to top button