KeralaLatestThiruvananthapuram

പൂജിതപീഠം സമർപ്പണം : പാറശാല, നെയ്യാറ്റിൻകര ഏരിയയിലെ ഭക്തർ വിഭവ സമർപ്പണം നടത്തി.

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ആശ്രമം പാറശാല, നെയ്യാറ്റിൻകര ഏരിയയിലെ ആത്മബന്ധുക്കൾ വിഭവങ്ങൾ സംയുക്തമായി സമാഹരിച്ച് ഇന്ന് വൈകിട്ട് പോത്തൻകോട് ആശ്രമത്തിലെത്തി ഗുരുവിന് സമർപ്പണം നടത്തി. ഇന്ന് പാറശ്ശാല, പൊറ്റയിൽക്കട, പ്ലാമൂട്ടുക്കട, നെയ്യാറ്റിൻകര, കാഞ്ഞിരം മൂട്, വിഴിഞ്ഞം ഭാഗങ്ങളിലെ പ്രവർത്തകരാണ് വിവിധ യൂണിറ്റുുകളിൽ നിന്ന് ആത്മബന്ധുക്കൾ പൂജിതപീഠം സമർപ്പണത്തിന് സമർപ്പിച്ച വിഭവങ്ങൾ സമാഹരിച്ച് സമർപ്പിച്ചത്.

Related Articles

Back to top button