LatestThiruvananthapuram

പൂജിതപീഠം വിഭവസമാഹരണം: പത്തനംതിട്ട ഏരിയയിലെ ഭക്തര്‍ വിഭവം സമര്‍പ്പിച്ചു

“Manju”

പോത്തന്‍കോട്: പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്‍പ്പണാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട ഏരിയയിലെ ഗുരുഭക്തര്‍ സമാഹരിച്ച വിഭവങ്ങള്‍ സമര്‍പ്പിച്ചു. ഭക്തരില്‍ നിന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം സ്വീകരിച്ച വിഭവങ്ങള്‍ സ്വമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പോത്തന്‍കോട് ആശ്രമത്തില്‍ സമര്‍പ്പിച്ചു.

Related Articles

Back to top button