KeralaLatest

പ്രസാദം തയ്യാറാക്കാൻ തുടങ്ങി

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്‍പ്പണാഘോഷത്തോടനുബന്ധിച്ച് ഗുരുദര്‍ശന വേളയില്‍ വിതരണം ചെയ്യുന്നതിനുള്ള പ്രസാദം തയ്യാറാക്കാൻ തുടങ്ങി.

സന്യാസിനിമാരുടെ നേതൃത്വത്തില്‍ ശാന്തിഗിരി മധുരം ബേക്കറിയിലാണ് പ്രസാദം ഒരുക്കുന്നത്. എള്ളുണ്ടയാണ് ഗുരുഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത്. ശാന്തിഗിരി മാതൃമണ്ഡലമാണ് ഈ പ്രസാദ സമര്‍പ്പണ കര്‍മ്മം നിര്‍വഹിക്കുന്നത്.

Related Articles

Back to top button