KeralaLatest

പൂജിതപീഠം സമര്‍പ്പണാഘോഷം: കൊട്ടാരക്കര ഏരിയയില്‍ ഭക്തര്‍ വിറക് സമര്‍പ്പിച്ചു

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്‍പ്പണാഘോഷവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ആശ്രമം ബ്രാഞ്ചില്‍ നിന്ന് പാചകത്തിനായി വിറക് സമാഹരിച്ച് ശാന്തിഗിരി ആശ്രമത്തില്‍ എത്തിച്ചു.

കൊട്ടാരക്കര ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി മംഗളാനന്ദന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിലാണ് സമാഹരണം നടന്നത്. കൊട്ടാരക്കര ഏരിയയിലെ ഭക്തര്‍ പ്രാര്‍ത്ഥനയോടെ ഇത് ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ചു.

Related Articles

Back to top button