KeralaLatest

‘ജനപ്രിയ ട്രേഡേഴ്‌സ്’ ഐസ് ക്രീം ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

“Manju”

കോഴിക്കോട്: നാവില്‍ കൊതിയൂറന്ന ‘ജനപ്രിയ ട്രേഡേഴ്‌സ്’ അരുണ്‍ ഐസ്‌ക്രീം ഹോല്‍സെയില്‍ ഡിസ്ട്രിബ്യൂഷന്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് ഏരിയാ ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി നിര്‍വഹിച്ചു.

കോഴിക്കോട് മൂഴിക്കലില്‍ രാജേഷ് ടി എം, അഭിനന്ദ് സി. എസ് എന്നിവരുടെ ഉടമസ്ഥതലാണ് ആരംഭിച്ചത്. ഇരുപത്തിഅഞ്ചോളം ആത്മബന്ധുക്കള്‍ പ്രാര്‍ത്ഥനയിലും ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തു.

 

Related Articles

Back to top button