നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം – സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഏഴാം ദിവസം
ഹെല്‍ത്ത്കെയര്‍ സോണ്‍ പ്രാര്‍ത്ഥനാലയം വാര്‍ഷികം :
ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ സോണ്‍ പ്രാര്‍ത്ഥനാലയം വാര്‍ഷികം ഇന്ന്. 2020 മാര്‍ച്ച് 2 നാണ് പുതുക്കി പണിത പ്രാര്‍ത്ഥനാലയം ഗുരുവിന് സമര്‍പ്പിച്ചത്.
യാമപ്രാർത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, കോഴിക്കോട് ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
-
-
ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
-
നൈറ്റ്ഷിഫ്റ്റ്
-
-
ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്. – Mobile +91 99951 58182
-