KeralaLatestThiruvananthapuram

ശിലാസ്ഥാപനം നടന്നു.

“Manju”

പോത്തന്‍കോട് : തിരുവനന്തപുരം റൂറല്‍ ഏരിയയില്‍ ജനസേവികപുരം യൂണിറ്റിൽ കൃഷ്ണൻ പി. ജ്യോതി ദമ്പതികൾ പുതുതായി നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് (15-3-2024 വെള്ളിയാഴ്ച) രാവിലെ 11.30 ന് നടന്നു. ഓപ്പറേഷൻ ഡിപ്പാർട്ട്മെൻറ് ചീഫ് സ്വാമി വിശ്വ ബോധജ്ഞാന തപസ്വി നിർവ്വഹിച്ചു. ബ്രഹ്മചാരി ശാന്തിപ്രിയൻ പി. ആർ. ഏരിയ ഓഫീസ് പ്രതിനിധികൾ ആത്മബന്ധുക്കള്‍ എന്നിവര്‍ ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button