സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ പൊതുജനങ്ങൾക്കായി വാട്ടർ ടാക്സി വരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം. യാത്രക്കാർക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താനാവുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയുള്ള നാല് ബോട്ടാണ് ഉപയോഗിക്കുന്നത്. ഒരു ബോട്ടിൽ 10 പേർക്ക് യാത്രചെയ്യാം. 15 നോട്ടിക്കൽ മൈൽ (35 കിലോമീറ്റർ) വേഗമുണ്ടാകും. ജലഗതാഗത വകുപ്പിന്റെ മേൽനോട്ടത്തിൽ അരൂരിലെ ഷിപ്പ് യാർഡിൽ ബോട്ട് തയ്യാറായിക്കഴിഞ്ഞു.
Related Articles
സ്വര്‍ണക്കടത്ത്: ശിവശങ്കറിനേയും സ്വപ്ന സുരേഷിനേയും ഇന്ന് ഒരേ സമയം കസ്റ്റംസ് ചോദ്യം ചെയ്യുന്നു
October 10, 2020 1:46 PM
Check Also
Close
-
നെയ്വേലി താപനിലയത്തിൽ പൊട്ടിത്തെറി: 6 മരണം; പ്ലാന്റ് മാനേജർക്ക് സസ്പെൻഷൻJuly 2, 2020 8:55 AM