KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (20-3-2024, ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് ഇരുപത്തഞ്ചാം ദിവസം.

ആശ്രമം ജനറൽ സെക്രട്ടറിപങ്കെടുക്കുന്ന പരിപാടികൾ :

  • ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി പേട്രൺ കെ. ഇന്ദിര ടീച്ചറുടെ 41-ാം പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന സ്മരണാഞ്ജലിയിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണ പ്രഭാഷണം നടത്തുന്നു.

  • വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം പാളയം നന്ദാവനംഹാളിൽ മുസ്ലീംഅസോസിയേഷൻ സംഘടിപ്പിക്കുന്ന ഇഫ്താർ  നോമ്പു മുറിക്കൽ ചടങ്ങിൽ  പങ്കെടുക്കുന്നു.
  • രാത്രി 7 മണിക്ക് ജന്മഗൃഹ സമുച്ചയ നിർമ്മാണ പ്രവർത്തനങ്ങൾ സൂമിൽ നടക്കുന്നു. ആശ്രമത്തിന്റെ വിവിധ ഏരിയകളിലുള്ള ഏരിയ പ്രവർത്തകർപങ്കെടുക്കുന്നു.

മാതൃമണ്ഡലം :

ഇന്ന് ഇന്ദിര ടീച്ചറുടെ 41-ാംമത് പ്രാർത്ഥനാദിനം, സ്മരണാഞ്ജലി ഉച്ചയ്ക്ക് 2 മണിക്ക്
  • ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി പേട്രൺ കെ. ഇന്ദിര ടീച്ചറുടെ 41-ാം പ്രാർത്ഥനാ ദിനം. ഉച്ചയ്ക്ക് 2 മണിക്ക് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ അനുസ്മരണം.

വി.എസ്.എൻ.കെ.:

  • ജന്മഗൃഹ സമുച്ചയ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ഗൂഗിൾ മീറ്റ് രാത്രി 7 മണിക്ക് .

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, തലശ്ശേരി ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് :

  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

Related Articles

Back to top button