KeralaLatest

ആധാര്‍ നമ്പര്‍ തൊഴില്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം

“Manju”

 

ചാരുംമൂട്: ഏപ്രില്‍ 1 മുതല്‍ തൊഴിലുറപ്പു പദ്ധതിയുടെ വേതനവിതരണം ആധാർ അധിഷ്ഠിതമായതിനാല്‍ തൊഴില്‍ കാർഡ് എടുത്തിട്ടുള്ള എല്ലാ തൊഴിലാളികളുടെയും ആധാർ നമ്പ, ബാങ്ക് അക്കൗണ്ട് എന്നിവ തൊഴില്‍കാർഡുമായി ബന്ധിപ്പിക്കണം. ആധാർ സീഡിംഗ് പൂർത്തിയാക്കാത്ത തൊഴില്‍ കാർഡ് ഉടമകള്‍ ആധാർ നമ്ബർ, ബാങ്ക് അക്കൗണ്ട്, തൊഴില്‍കാർഡ് എന്നിവയുമായി 31 ന് മുമ്ബായി ഭരണിക്കാവ് ബ്ളോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന്, ബ്ളോക്ക് പ്രോഗ്രാം ഓഫീസർ സി.വി.അജയകുമാർ അറിയിച്ചു.

 

Related Articles

Back to top button