IndiaLatest

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയില്‍ പിഎച്ച്ഡി

“Manju”

ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയില്‍ വിവിധ വിഷയങ്ങളില്‍ പിഎച്ച്ഡി പ്രോഗ്രാമിന് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിന് ശേഷം അഭിമുഖവും ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ നല്‍കേണ്ട അവസാന തിയതി: ഏപ്രില്‍ 20.പ്രവേശന പരീക്ഷ തീയതി: മേയ് 4.

എസ്.സി, എസ്.ടി, വികലാംഗര്‍ എന്നിവര്‍ക്ക് 2500 രൂപയാണ് അപേക്ഷ ഫീസ്, മറ്റ് വിഭാഗകാര്‍ക്ക് 3000 രൂപയാണ് അപേക്ഷ ഫീസ്.
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://aiia.gov.in/

Related Articles

Back to top button