KeralaLatest

വി.ജോയ് എം.എല്‍.എ. ശാന്തിഗിരി ആയുര്‍വേദ സിദ്ധ വൈദ്യശാല സന്ദര്‍ശിച്ചു.

“Manju”

പോത്തന്‍കോട് : ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും നിലവില്‍ വര്‍ക്കല എം.എല്‍..യുമായ വി.ജോയി ഇന്ന് രാവിലെ ശാന്തിഗിരി ആയുര്‍വേദ & സിദ്ധ വൈദ്യശാല സന്ദര്‍ശിച്ചു. കര്‍മ്മചാരികളെ കാണുന്നതിനും വോട്ട് അഭ്യര്‍ത്ഥിച്ചുമാണ് സ്ഥാനാര്‍ത്ഥി വൈദ്യശാലയിലെത്തിയത്.

 

 

Related Articles

Back to top button