KeralaLatestThiruvananthapuram

ബൈക്ക് മോഷ്ടിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

“Manju”

കൃഷ്ണകുമാർ. സി

കല്ലറയിൽ നിന്നും ഇന്നലെ വൈകിട്ട് ആറര മണിക്ക് ബൈക്ക് മോഷിടിച്ചു കൊണ്ടു പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് ലഭിച്ചത്.കിരൺ കരുണാലയം കാട്ടിൻപുറത്തിന്റെ ബൈക്ക് ( ഹീറോ ഹോണ്ട പാഷൻ പ്രൊ) ബൈക്കാണ് മോഷണം പോയത്. പാങ്ങോട് പോലീസിൽ പരാതി നൽകി.

Related Articles

Back to top button