KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (15-04-2024, തിങ്കളാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അൻപത്തൊന്നാം ദിവസം.

Department Meetings :

  • വൈകിട്ട് 4 മണിക്ക് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ നവഒലി ജ്യോതിർദിനം ആലോചനായോഗം നടക്കും
  • ഉച്ചയ്ക്ക് ശേഷം 3 മണിക്ക് Google meet ൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ അക്കൗണ്ട്സ് സ്റ്റാഫുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മീറ്റിംഗ് Insightful Minds – Session 3- GST awareness Campaign.

VSNK : ഗൃഹസന്ദര്‍ശനം : 
ആനന്ദപുരംജനനി മംഗള ജ്ഞാനതപസ്വിനി

യാമപ്രാർത്ഥന : ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം സിറ്റി ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശിലാസ്ഥാപനം :

  • ജനസേവികപുരംപ്ലാക്കീഷ് മീനറ എൻ.സഹദേവൻ നായർ നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്നു. ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകൾ നിർവ്വഹിക്കും. ഫോൺ : 9037390090

  • വടകര കീഴൂർ കിണറ്റിൻകര വിജിത പി.വി. നിർമ്മിക്കുന്ന ഭവനത്തിന് രാവിലെ 10.30 ന് ശിലാസ്ഥാപനം നടക്കും. വടകര ഏരിയ ഹെഡ് സ്വാമി അർച്ചിത് ജ്ഞാനതപസ്വി ചടങ്ങുകൾ നിർവ്വഹിക്കും. ഫോൺ : 9656047007

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :
ശ്രീ. ഷിബു – 6238689158
ശ്രീ. ബൈജു.വി – 7012838750

നൈറ്റ് ഷിഫ്റ്റ് സ്പിരിച്ച്വല്‍ സോണ്‍ സെക്യൂരിറ്റി :
ശ്രീ. സജീവന്‍ K.V – 8086645429 (Gate -3)
ശ്രീ.ജയകുമാര്‍ എം.ആര്‍. – 8075791285 (Gate-6)

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button