KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (22-04-2024,തിങ്കളാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അൻപത്തി ഏഴാം ദിവസം.

ശാന്തിഗിരി ആത്മവിദ്യാലയം പ്രഭാഷണ പരമ്പരയിൽ ഇന്ന്:

ഇന്ന് ആത്മവിദ്യാലയം പ്രഭാഷണ പരമ്പരയിൽ ഇന്ന് ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർ രവീന്ദ്രൻ പി.ജി. എന്നിവർ ഗുരു അനുഭവത്തിൽ നിന്നും ഗുരുവിനെക്കുറിച്ച് സംസാരിക്കും.

ആശ്രമം ജനറൽ സെക്രട്ടറിയുടെ പൊതുപരിപാടി : ഇന്ന് (ഏപ്രിൽ 22) വൈകുന്നേരം 7 മണിയ്ക്ക് തുമ്പിക്കുന്നത് പുനലൂർ, ഇടമൺ, തുമ്പിക്കുന്നത്ത് ശ്രീ ഭദ്രകാളി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പ്രഭാഷണം നടത്തുന്നു.

VSNK : ഗൃഹസന്ദര്‍ശനം

  • സ്നേഹപുരം, കാഞ്ഞാംപാറ യൂണിറ്റുകളിൽ ഗൃഹസന്ദർശനം തുടരുന്നു. ജനനി കരുണദീപ്തി ജ്ഞാനതപസ്വിനി കാഞ്ഞാംപാറ യൂണിറ്റിലും, സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി സ്നേഹപുരം യൂണിറ്റിലും ഗൃഹസന്ദർശനം നടത്തും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536
നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ആംബുലൻസ് സർവ്വീസ് – 7994350811
  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

നൈറ്റ് ഷിഫ്റ്റ് സ്പിരിച്ച്വല്‍ സോണ്‍ സെക്യൂരിറ്റി :

  • ശ്രീ.വിജയകുമാർ R.S.- 99467 65055
  • ശ്രീ. സജീവന്‍ K.V – 8086645429 (Gate -3)
  • ശ്രീ.നന്ദകുമാർ NA – 9961059305

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button