IndiaKeralaLatest

പശ്ചിമ ബംഗാൾ; അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

“Manju”

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 35 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്. 283 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.
തൃണമൂല്‍ നേതാക്കളും മന്ത്രിമാരുമായ ശശി പാഞ്ച, സാധന്‍ പാണ്ഡെ എന്നിവര്‍ ഇന്നു ജനവിധി തേടുന്ന പ്രമുഖരാണ്.വ്യാഴാഴ്ച തെരഞ്ഞെടുപ്പു നടക്കുന്ന മാല്‍ദ, മൂര്‍ഷിദാബാദ് ജില്ലകളില്‍ ശക്തമായ ത്രികോണ മത്സരമാണ്. തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒപ്പം ഇടത്-കോണ്‍ഗ്രസ്-ഐഎസ്‌എഫ് സഖ്യത്തിനും മേഖലയില്‍ നല്ല സ്വാധീനമുണ്ട്.

Related Articles

Back to top button